---
title: "അബുദാബി കെ.എം.സി.സി പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ"
english_title: "abudabi_kmcc-pariyaram-panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89384/abudabi_kmcc-pariyaram-panchayath"
published_at: "2023-01-10T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd0bce5b495_WhatsApp_Image_2023-01-10_at_12.24.30_PM.jpeg"
keywords: []
---

# അബുദാബി കെ.എം.സി.സി പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

> **Lead Summary:** കെഎംസിസി അബുദാബി പരിയാരം പഞ്ചായത്ത് ജനറൽ ബോഡി യോഗം അബ്ദുല്ലക്കുട്ടി വായാടിന്റെ അധ്യക്ഷതയിൽ അബു ദാബി കെഎംസിസി ജോയിന്റ് സെക്രട്ടറി ഇ ടി മുഹമ്മദ് സുനീർ ഉദ്ഘാടനം ചെയ്തു. ഹംസ നടുവിൽ, ശംസുദ്ധീൻ നരിക്കോടൻ, ശറഫുദ്ധീൻ കുപ്പം, ഹസ്സൻ കുഞ്ഞി, സയീദ് എം എ നോർത്ത് കുപ്പം, ജലീൽ തിരുവട്ടൂർ, ശരീഫ് ഒ ടി എന്നിവർ സംസാരിച്ചു,

## Article Content

കെഎംസിസി അബുദാബി പരിയാരം പഞ്ചായത്ത് ജനറൽ ബോഡി യോഗം അബ്ദുല്ലക്കുട്ടി വായാടിന്റെ അധ്യക്ഷതയിൽ അബു ദാബി കെഎംസിസി ജോയിന്റ് സെക്രട്ടറി ഇ ടി മുഹമ്മദ് സുനീർ ഉദ്ഘാടനം ചെയ്തു. ഹംസ നടുവിൽ, ശംസുദ്ധീൻ നരിക്കോടൻ, ശറഫുദ്ധീൻ കുപ്പം, ഹസ്സൻ കുഞ്ഞി, സയീദ് എം എ നോർത്ത് കുപ്പം, ജലീൽ തിരുവട്ടൂർ, ശരീഫ് ഒ ടി എന്നിവർ സംസാരിച്ചു,

നിരീക്ഷകരായ ലത്തീഫ് കുപ്പം, ഇല്യാസ് കുറ്റിയാട്ടൂർ എന്നിവർ നടപടി ക്രമങ്ങൾ വിശദീകരിച്ചു. ഭാരവാഹികളായി ഇസ്മായിൽ പരിയാരം (പ്രസിഡന്റ്), അഫ്‌സൽ ഇരിങ്ങൽ (ജനറൽ സെക്രട്ടറി), മുഹമ്മദ് അലി നോർത്ത് കുപ്പം (ട്രഷറർ), ശരീഫ് സി പി നോർത്ത് കുപ്പം,അബ്ദുല്ല കുട്ടി വായാട്, ഷിറോസ് പി വി, അഹമ്മദ് ശരീഫ് (വൈസ് പ്രസിഡന്റ്‌), ആബിദ് പി സി ഇരിങ്ങൽ, ഷൗക്കത്തലി കോരൻപീടിക, മിഖ്ദാദ് തിരുവട്ടൂർ, ഷമീം നോർത്ത് കുപ്പം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89384/abudabi_kmcc-pariyaram-panchayath)