---
title: "തളിപ്പറമ്പ് നഗരസഭ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി നടത്തി"
english_title: "palliative care "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89373/palliative-care"
published_at: "2023-01-10T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd039087a58_WhatsApp_Image_2023-01-10_at_11.44.59_AM_(1).jpeg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി നടത്തി

> **Lead Summary:** ജനുവരി 15ന് പാലിയേറ്റീവ് കെയർ ദിനത്തോട് അനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി നടത്തി. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

ജനുവരി 15ന് പാലിയേറ്റീവ് കെയർ ദിനത്തോട് അനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി നടത്തി. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

  വൈസ് ചെയർമാൻ കല്ലങ്കിൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ നബീസ ബീവി കൗൺസിലർമാരായ വി വത്സരാജൻ, കൊടിയിൽ സലിം, കുഞ്ഞിരാമൻ, മനോജ് സിപി, ഗോപിനാഥൻ, സായിദ പികെ, വാസന്തി പി വി, റസിയ പികെ, സജിന, എം വത്സല നഗരസഭാ സെക്രട്ടറി കെ പി സുബൈർ ഹെൽത്ത് ഇൻസ്പെക്ടർ എം അബ്ദുൽ സത്താർ ജെ എച്ച് ഐ മാരായ അബ്ദുറഹ്മാൻ, ബിജോ പി ജോസഫ് പാലിയേറ്റീവ് നേഴ്സ് ചിത്ര പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർ ആശാവർക്കർമാർ മൂത്തേടത്ത് ഹൈസ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89373/palliative-care)