---
title: "6 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍"
english_title: "Man arrested with 6 liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8931/man-arrested-with-6-liters-of-foreign-liquor"
published_at: "2021-11-04T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183e0d97568f_madhyam.jpg"
keywords: []
---

# 6 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

> **Lead Summary:** തളിപ്പറമ്പ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് പറശ്ശിനിക്കടവില്‍ നടത്തിയ റെയ്ഡില്‍ സതീശന്‍.കെ.സി എന്നയാളെ 6 ലിറ്റര്‍ വിദേശമദ്യം സഹിതം അറസ്‌ററ് ചെയ്തു.

## Article Content

തളിപ്പറമ്പ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് പറശ്ശിനിക്കടവില്‍ നടത്തിയ റെയ്ഡില്‍ സതീശന്‍.കെ.സി എന്നയാളെ 6 ലിറ്റര്‍ വിദേശമദ്യം സഹിതം അറസ്‌ററ് ചെയ്തു.

റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ എ.അസീസ്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) മാരായ രാജീവന്‍.പി.കെ, രാജേഷ്.കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഫെമിന്‍.ഇ.എച്ച്, റെനില്‍ കൃഷ്ണന്‍.പി.പി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8931/man-arrested-with-6-liters-of-foreign-liquor)