---
title: "പ്രിയദര്‍ശിനി  മന്ദിരം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം  നടത്തി"
english_title: "congress_prakadanam_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89290/congress_prakadanam_taliparamba"
published_at: "2023-01-09T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc1df64193a_WhatsApp_Image_2023-01-09_at_7.15.12_PM.jpeg"
keywords: []
---

# പ്രിയദര്‍ശിനി  മന്ദിരം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം  നടത്തി

> **Lead Summary:** തൃഛംബരത്തെ കോൺഗ്രസ്സ് ഓഫീസിന് നേരെയുള്ള നിരന്തരമായ അക്രമത്തിൽ പ്രതിഷേധിച്ചു തളിപ്പറമ്പ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ടി.ആർ. മോഹൻദാസ് , രജനി രമാനന്ദ് നൗഷാദ് ബ്ലാത്തൂർ, കെ. നഫീസ ബീവി, എം.എൻ. പൂമംഗലം, രാഹുൽ ദാമോദരൻ സി.വി. സോമനാഥൻ , കെ.രമേശൻ , അൽ അമീൻ സി.കെ. സായൂജ് , മില പത്മനാഭൻ വി. അഭിലാഷ്, കെ.വി.ഗോവിന്ദൻ ,സി.വി. വരുൺ , അനീഷ് കെ , മുരളി പൂക്കോത്ത് എന്നിവർ നേതൃത്വം നൽകി

## Article Content

തൃഛംബരത്തെ കോൺഗ്രസ്സ് ഓഫീസിന് നേരെയുള്ള നിരന്തരമായ അക്രമത്തിൽ പ്രതിഷേധിച്ചു തളിപ്പറമ്പ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ടി.ആർ. മോഹൻദാസ് , രജനി രമാനന്ദ് നൗഷാദ് ബ്ലാത്തൂർ, കെ. നഫീസ ബീവി, എം.എൻ. പൂമംഗലം, രാഹുൽ ദാമോദരൻ സി.വി. സോമനാഥൻ , കെ.രമേശൻ , അൽ അമീൻ സി.കെ. സായൂജ് , മില പത്മനാഭൻ വി. അഭിലാഷ്, കെ.വി.ഗോവിന്ദൻ ,സി.വി. വരുൺ , അനീഷ് കെ , മുരളി പൂക്കോത്ത് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89290/congress_prakadanam_taliparamba)