---
title: "തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം"
english_title: " Violence against Congress office in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89198/violence-against-congress-office-in-taliparamba"
published_at: "2023-01-09T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbad0b8032a_arrest.jpg"
keywords: []
---

# തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം

> **Lead Summary:** കോണ്‍ഗ്രസ് തൃച്ചംബരം, പാലകുളങ്ങര ബൂത്ത് കമ്മറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമം. അക്രമികള്‍ ജനലുകളും കെ.എസ്.ഇ.ബി മീറ്റര്‍ ബോക്‌സും അടിച്ചു തകര്‍ത്തു. ചുവരുകളില്‍ കരിഓയില്‍ പ്രയോഗം

## Article Content

കോണ്‍ഗ്രസ് തൃച്ചംബരം, പാലകുളങ്ങര ബൂത്ത് കമ്മറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമം. അക്രമികള്‍ ജനലുകളും കെ.എസ്.ഇ.ബി മീറ്റര്‍ ബോക്‌സും അടിച്ചു തകര്‍ത്തു. ചുവരുകളില്‍ കരിഓയില്‍ പ്രയോഗം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാലാമത്തെ തവണയാണ് പ്രിയദര്‍ശിനി മന്ദിരത്തിനു നേരെ അക്രമം നടക്കുന്നത്.

സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89198/violence-against-congress-office-in-taliparamba)