---
title: "കിണറ്റിൽ അകപ്പെട്ട യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "Fire and rescue thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89155/fire-and-rescue-thalipparamb"
published_at: "2023-01-08T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63baf14e136f3_Screenshot_20230108_213008_WhatsApp.jpg"
keywords: []
---

# കിണറ്റിൽ അകപ്പെട്ട യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** കിണറ്റിൽ അകപ്പെട്ട യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ കിണറിൽ ഇറങ്ങി കുടുങ്ങിപ്പോയ തമിഴ്നാട് തേങ്കാശി സ്വദേശിയായ ചെല്ലധുരൈയ്യെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. മോറാഴ സ്വദേശി സീന സി വി എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുന് യുവാവ് ഏകദേശം 25 അടി താഴ്ചയും 4 അടി വെള്ളവും ഉള്ള കിണറിലാണ് അകപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ സി പി രാജേഷ്, അസിസ്റ്റന്റ് ഓഫീസർ (ഗ്രേഡ് ) ടി വി പ്രകാശൻ, സേനാംഗങ്ങളായ ധനേഷ് കെ നവീൻ കുമാർ പിടി, രജീഷ് കുമാർ ടി വി, ജയൻ വി എന്നിവർ രക്ഷദൗത്യത്തിൽ പങ്കെടുത്തു.

## Article Content

കിണറ്റിൽ അകപ്പെട്ട യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ കിണറിൽ ഇറങ്ങി കുടുങ്ങിപ്പോയ തമിഴ്നാട് തേങ്കാശി സ്വദേശിയായ ചെല്ലധുരൈയ്യെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. മോറാഴ സ്വദേശി സീന സി വി എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുന് യുവാവ് ഏകദേശം 25 അടി താഴ്ചയും 4 അടി വെള്ളവും ഉള്ള കിണറിലാണ് അകപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ സി പി രാജേഷ്, അസിസ്റ്റന്റ് ഓഫീസർ (ഗ്രേഡ് ) ടി വി പ്രകാശൻ, സേനാംഗങ്ങളായ ധനേഷ് കെ നവീൻ കുമാർ പിടി, രജീഷ് കുമാർ ടി വി, ജയൻ വി എന്നിവർ രക്ഷദൗത്യത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89155/fire-and-rescue-thalipparamb)