---
title: "വില്ലേജ് ഓഫീസിനുള്ളിൽ തീപിടുത്തം: വൻ നാശനഷ്ടം"
english_title: "peravoor village office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89109/peravoor-village-office"
published_at: "2023-01-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba77492f53b_download_(23).jpg"
keywords: []
---

# വില്ലേജ് ഓഫീസിനുള്ളിൽ തീപിടുത്തം: വൻ നാശനഷ്ടം

> **Lead Summary:** **പേരാവൂർ: **വില്ലേജ് ഓഫീസിനുള്ളിലുണ്ടായ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപ്പടർന്ന് സാരമായ നാശം.ഇന്ന് രാവിലെയാണ് സംഭവം.ഓഫീസിലെ വിശ്രമമുറിക്കുള്ളിലെ ഇൻഡക്ഷൻ കുക്കർ കത്തിയാണ് തീപടർന്നത്.വില്ലേജ് ഓഫീസർ അഭിനേഷ് അറിയിച്ചതിനെത്തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.വർഷങ്ങൾ മുൻപുള്ള വോട്ടേഴ്‌സ് ലിസ്റ്റ് ഭാഗികമായി നശിച്ചതൊഴികെ മറ്റു ഫയലുകളെല്ലാം സുരക്ഷിതമാണ്.

## Article Content

**പേരാവൂർ: **വില്ലേജ് ഓഫീസിനുള്ളിലുണ്ടായ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപ്പടർന്ന് സാരമായ നാശം.ഇന്ന് രാവിലെയാണ് സംഭവം.ഓഫീസിലെ വിശ്രമമുറിക്കുള്ളിലെ ഇൻഡക്ഷൻ കുക്കർ കത്തിയാണ് തീപടർന്നത്.വില്ലേജ് ഓഫീസർ അഭിനേഷ് അറിയിച്ചതിനെത്തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.വർഷങ്ങൾ മുൻപുള്ള വോട്ടേഴ്‌സ് ലിസ്റ്റ് ഭാഗികമായി നശിച്ചതൊഴികെ മറ്റു ഫയലുകളെല്ലാം സുരക്ഷിതമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89109/peravoor-village-office)