---
title: "നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് വീടിൻ്റെ കിണറിന് മുകളിലേക്ക് പതിച്ചു"
english_title: "car accident kadoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89078/car-accident-kadoor"
published_at: "2023-01-07T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b9958ed14fe_news-card.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് വീടിൻ്റെ കിണറിന് മുകളിലേക്ക് പതിച്ചു

> **Lead Summary:** നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് വീടിൻ്റെ കിണറിന് മുകളിലേക്ക് പതിച്ചു. മയ്യിൽ കടൂർ ഒറവയൽ ഓട്ടുറുപ്പ്യയിലെ അബൂബക്കറിന്റെ മകൾ സമീമയുടെ കാറാണ് അപകടത്തിൽ പെട്ടത്. സമീപത്തെ പുച്ചേരി സുരേന്ദ്രന്റെ വീടിന്റെ കിണറിന് മുകളിലേക്കാണ് കാർ പതിച്ചത്. കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു.

## Article Content

നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് വീടിൻ്റെ കിണറിന് മുകളിലേക്ക് പതിച്ചു. മയ്യിൽ കടൂർ ഒറവയൽ ഓട്ടുറുപ്പ്യയിലെ അബൂബക്കറിന്റെ മകൾ സമീമയുടെ കാറാണ് അപകടത്തിൽ പെട്ടത്. സമീപത്തെ പുച്ചേരി സുരേന്ദ്രന്റെ വീടിന്റെ കിണറിന് മുകളിലേക്കാണ് കാർ പതിച്ചത്. കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89078/car-accident-kadoor)