---
title: "കല്യാശ്ശേരി ഹൈസ്കൂളിലെ റിട്ട അധ്യാപിക പ്ലാത്തോട്ടത്തെ പുഷ്പ ടീച്ചർ നിര്യാതയായി"
english_title: "pushpa teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89072/pushpa-teacher"
published_at: "2023-01-07T19:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b979389d67d_Untitled-2_web.jpg"
keywords: []
---

# കല്യാശ്ശേരി ഹൈസ്കൂളിലെ റിട്ട അധ്യാപിക പ്ലാത്തോട്ടത്തെ പുഷ്പ ടീച്ചർ നിര്യാതയായി

> **Lead Summary:** **തളിപറമ്പ: **പ്ലാത്തോട്ടത്തിലെ പുഷ്പ ടീച്ചർ നിര്യാതയായി , (റിട്ട. അധ്യാപിക കല്യാശ്ശേരി ഹൈസ്ക്കൂൾ), ഭർത്താവ് - പരേതനായ മൊട്ടമ്മൽ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. പ്രഥാനാധ്യാപകൻ തളിപ്പറമ്പ യു.പി സ്കൂൾ ) സഹോദരങ്ങൾ: സൌമിനി (കീഴ്ത്തള്ളി , സൌമ്യരാജൻ (മേലൂർ ) കാർത്തികേയൻ (കണ്ണോത്തുംചാൽ) ഉഷ (പാലക്കാട് ) ആനന്ദ കൃഷ്ണൻ ( കോഴിക്കോട്) ഭുവനേശ്വർ ( കണ്ണോം ത്തുംചാൽ) വിഗ്നേശൻ ( കണ്ണോംത്തുംചാൽ) പരേതനായ പ്രേമരാജൻ ( താവക്കര). ശവസംസ്കാരം നാളെ(ഞായർ ) രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ

## Article Content

**തളിപറമ്പ: **പ്ലാത്തോട്ടത്തിലെ പുഷ്പ ടീച്ചർ നിര്യാതയായി , (റിട്ട. അധ്യാപിക കല്യാശ്ശേരി ഹൈസ്ക്കൂൾ), ഭർത്താവ് - പരേതനായ മൊട്ടമ്മൽ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. പ്രഥാനാധ്യാപകൻ തളിപ്പറമ്പ യു.പി സ്കൂൾ ) സഹോദരങ്ങൾ: സൌമിനി (കീഴ്ത്തള്ളി , സൌമ്യരാജൻ (മേലൂർ ) കാർത്തികേയൻ (കണ്ണോത്തുംചാൽ) ഉഷ (പാലക്കാട് ) ആനന്ദ കൃഷ്ണൻ ( കോഴിക്കോട്) ഭുവനേശ്വർ ( കണ്ണോം ത്തുംചാൽ) വിഗ്നേശൻ ( കണ്ണോംത്തുംചാൽ) പരേതനായ പ്രേമരാജൻ ( താവക്കര). ശവസംസ്കാരം നാളെ(ഞായർ ) രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89072/pushpa-teacher)