---
title: "തളിപ്പറമ്പ് റോയൽ എൻഫീൽഡ് ഷോറൂമിന്റെ പരിസരത്ത് വെച്ച് ബൈക്ക് മോഷണം പോയി"
english_title: "bike missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89060/bike-missing"
published_at: "2023-01-07T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b95a1cc9f53_news-card.jpg"
keywords: []
---

# തളിപ്പറമ്പ് റോയൽ എൻഫീൽഡ് ഷോറൂമിന്റെ പരിസരത്ത് വെച്ച് ബൈക്ക് മോഷണം പോയി

> **Lead Summary:** **തളിപ്പറമ്പ്.** സ്ഥാപനത്തിൻ്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ജീവനക്കാരൻ്റെ ബൈക്ക് മോഷണം പോയി. തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിക്കുന്ന എൻഫീൽഡ് ബൈക്ക് ഷോറുമിലെ ജീവനക്കാരൻ ബക്കളം സ്വദേശി പി.അർജ്ജുനൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59.ജി.9872 നമ്പർ പാഷൻ ബൈക്കാണ് മോഷണം പോയത്.ഇന്നലെ രാവിലെ സ്ഥാപനത്തിൻ്റെ പിറകിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു. വൈകുന്നേരം തിരിച്ചു പോകാൻ ബൈക്ക് എടുക്കാനെത്തിയപ്പോൾ കാണാതാവുകയായിരുന്നു.തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.കണ്ടു കിട്ടുന്നവർ ബന്ധപ്പെടുക:9633427036, 9544119257

## Article Content

**തളിപ്പറമ്പ്.** സ്ഥാപനത്തിൻ്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ജീവനക്കാരൻ്റെ ബൈക്ക് മോഷണം പോയി. തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിക്കുന്ന എൻഫീൽഡ് ബൈക്ക് ഷോറുമിലെ ജീവനക്കാരൻ ബക്കളം സ്വദേശി പി.അർജ്ജുനൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59.ജി.9872 നമ്പർ പാഷൻ ബൈക്കാണ് മോഷണം പോയത്.ഇന്നലെ രാവിലെ സ്ഥാപനത്തിൻ്റെ പിറകിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു. വൈകുന്നേരം തിരിച്ചു പോകാൻ ബൈക്ക് എടുക്കാനെത്തിയപ്പോൾ കാണാതാവുകയായിരുന്നു.തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.കണ്ടു കിട്ടുന്നവർ ബന്ധപ്പെടുക:9633427036, 9544119257

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89060/bike-missing)