---
title: "തൃച്ചംബരം കിഴക്കെ മൈലാട്ട് വീട്ടിൽ തങ്കമണി നിര്യാതയായി"
english_title: "thankamani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89040/thankamani"
published_at: "2023-01-07T14:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b93029b4831_Untitled-2_web.jpg"
keywords: []
---

# തൃച്ചംബരം കിഴക്കെ മൈലാട്ട് വീട്ടിൽ തങ്കമണി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ: **തൃച്ചംബരം കിഴക്കേ നടക്ക് സമീപം രാജ് നിവാസിൽ കിഴക്കെ മൈലാട്ട് തങ്കമണി നിര്യാതയായി. തീ പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് - കൂനത്തറ മാധവൻ നായർ (റിട്ട.എക്സൈസ് ) മക്കൾ :രാജിവൻ (ഫിലിം ഇൻഡസ്ട്രി ഹൈദരാബാദ്), സുരേഷ് (റിട്ട. ബി എസ് എഫ് കുപ്പം), പ്രിയ (അധ്യാപിക ചിന്മയമിഷൻ തളിപ്പറമ്പ്) മരുമക്കൾ :ജയചന്ദ്രൻ മുള്ളൽ,സുമന ഹൈദരാബാദ്, ഷിമ വിളയാംകോട്. ശവസംസ്കാരം നാളെ രാവിലെ 9.00 മണിക്ക് വട്ടപ്പാറ സമുദായ സ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ: **തൃച്ചംബരം കിഴക്കേ നടക്ക് സമീപം രാജ് നിവാസിൽ കിഴക്കെ മൈലാട്ട് തങ്കമണി നിര്യാതയായി. തീ പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് - കൂനത്തറ മാധവൻ നായർ (റിട്ട.എക്സൈസ് ) മക്കൾ :രാജിവൻ (ഫിലിം ഇൻഡസ്ട്രി ഹൈദരാബാദ്), സുരേഷ് (റിട്ട. ബി എസ് എഫ് കുപ്പം), പ്രിയ (അധ്യാപിക ചിന്മയമിഷൻ തളിപ്പറമ്പ്) മരുമക്കൾ :ജയചന്ദ്രൻ മുള്ളൽ,സുമന ഹൈദരാബാദ്, ഷിമ വിളയാംകോട്. ശവസംസ്കാരം നാളെ രാവിലെ 9.00 മണിക്ക് വട്ടപ്പാറ സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89040/thankamani)