---
title: "മദ്റസകൾക്ക്  നാളെ അവധി"
english_title: "leave for madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89001/leave-for-madrasa"
published_at: "2023-01-07T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b8f1e283050_Untitled-2_web-Recovered.jpg"
keywords: []
---

# മദ്റസകൾക്ക്  നാളെ അവധി

> **Lead Summary:** കോഴിക്കോട്:- സമസ്ത ആദർശ സമ്മേളനം നാളെ കോഴിക്കോട്ട് നടക്കുന്നതിനാൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്സകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു.

## Article Content

കോഴിക്കോട്:- സമസ്ത ആദർശ സമ്മേളനം നാളെ കോഴിക്കോട്ട് നടക്കുന്നതിനാൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്സകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89001/leave-for-madrasa)