---
title: "സംസ്ഥാന സ്കൂൾ കലോത്സവം: മൂത്തേടത്ത് എച്ച്എസ്എസിന് വഞ്ചിപ്പാട്ടിൽ എ ഗ്രേഡോടെ വിജയം"
english_title: "vanchippatt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89000/vanchippatt"
published_at: "2023-01-07T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b8f18a3279f_Untitled-2_web-Recovered.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം: മൂത്തേടത്ത് എച്ച്എസ്എസിന് വഞ്ചിപ്പാട്ടിൽ എ ഗ്രേഡോടെ വിജയം

> **Lead Summary:** **കോഴിക്കോട്:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനകരമായ നേട്ടം. വഞ്ചിപ്പാട്ട് മത്സരത്തിൽ മൂത്തേടത്ത് ടീം എ ഗ്രേഡ് നേടി. ഐ. സി. കാർത്തിക, നന്ദന ഗിരീഷ്, പി.വി റോഷ്നി ബാല കൃഷ്ണൻ,മീര ദിലീപ്, എം കീർത്തന, എൻ. എം. രേവതി കൃഷ്ണൻ , അനുഗ്രഹ അനിൽ എന്നിവരുൾപ്പെട്ട ടീമാണ് വിജയം നേടിയത്. വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റും അധ്യാപകരും അനുമോദിച്ചു.

## Article Content

**കോഴിക്കോട്:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനകരമായ നേട്ടം. വഞ്ചിപ്പാട്ട് മത്സരത്തിൽ മൂത്തേടത്ത് ടീം എ ഗ്രേഡ് നേടി. ഐ. സി. കാർത്തിക, നന്ദന ഗിരീഷ്, പി.വി റോഷ്നി ബാല കൃഷ്ണൻ,മീര ദിലീപ്, എം കീർത്തന, എൻ. എം. രേവതി കൃഷ്ണൻ , അനുഗ്രഹ അനിൽ എന്നിവരുൾപ്പെട്ട ടീമാണ് വിജയം നേടിയത്. വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റും അധ്യാപകരും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89000/vanchippatt)