---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88998/medical-camp"
published_at: "2023-01-07T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b8ee5008118_Untitled-2_web-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **നഗരസഭയുടെ ആഭിമുഖ്യത്തിൽ അതി ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള മെഡിക്കൽ ക്യാമ്പ് താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസാ ബീവിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ആശംസ അറിയിച്ച് സംസാരിച്ചു നഗരസഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ നന്ദിയും പറഞ്ഞു മെഡിക്കൽ ക്യാമ്പിന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ രേഖ കെ.ടി ഡോക്ടർ പ്രവീൺ പ്രസന്നൻ നഴ്സിംഗ് സുപ്രണ്ട് എൽ സി.മാത്യൂ എച്ച് ഐ സുരേഷ് എന്നിവർ നേതൃത്വം നൽകി

## Article Content

**തളിപ്പറമ്പ്: **നഗരസഭയുടെ ആഭിമുഖ്യത്തിൽ അതി ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള മെഡിക്കൽ ക്യാമ്പ് താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസാ ബീവിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ആശംസ അറിയിച്ച് സംസാരിച്ചു നഗരസഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ നന്ദിയും പറഞ്ഞു മെഡിക്കൽ ക്യാമ്പിന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ രേഖ കെ.ടി ഡോക്ടർ പ്രവീൺ പ്രസന്നൻ നഴ്സിംഗ് സുപ്രണ്ട് എൽ സി.മാത്യൂ എച്ച് ഐ സുരേഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88998/medical-camp)