---
title: "അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ പോലിസ് സംഘം മണല്‍ ലോറി പിടികൂടി"
english_title: "Police team nabs sand lorry for illegal sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8896/police-team-nabs-sand-lorry-for-illegal-sand-smuggling"
published_at: "2021-11-04T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183b3b12c76f_sandd.jpg"
keywords: []
---

# അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ പോലിസ് സംഘം മണല്‍ ലോറി പിടികൂടി

> **Lead Summary:** പയ്യന്നൂര്‍: അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ പോലിസ് സംഘം മണല്‍ ലോറി പിടികൂടി.

## Article Content

പയ്യന്നൂര്‍: അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ പോലിസ് സംഘം മണല്‍ ലോറി പിടികൂടി.

പോലിസ് സംഘത്തെ കണ്ട് മണല്‍കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു. അസി. എസ്.ഐ സലീം, സിവില്‍ പോലിസ് ഓഫിസര്‍ മനീഷ് എന്നിവരടങ്ങിയ സംഘം പയ്യന്നൂര്‍ കവ്വായിയില്‍ നിന്നുമാണ് കെ.എല്‍ 02 എ 5578 നമ്പര്‍ മണല്‍ ലോറി പിടികൂടിയത്.

ലോറി പോലിസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8896/police-team-nabs-sand-lorry-for-illegal-sand-smuggling)