---
title: "സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണം; കെ.പി.എസ്.ടി.എ കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം"
english_title: "kpsta "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88850/kpsta"
published_at: "2023-01-05T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6f6d5cd2f5_Untitled-2_web-Recovered.jpg"
keywords: []
---

# സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണം; കെ.പി.എസ്.ടി.എ കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം

> **Lead Summary:** **കുറുമാത്തൂർ: **സർക്കാർ ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ.ജില്ലാ ജോ. സെക്രട്ടറി കെ.വി.മെസ്മർ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.വിനീത് മുഖ്യഭാഷണം നടത്തി.ഫിലറ്റ് സ്റ്റീഫൻ, അബൂബക്കർ റഷീദ്, ജിനി ജോസഫ് സംസാരിച്ചു. സി. നവാസ് സ്വാഗതവും കെ.ബിന്ദു നന്ദിയും പറഞ്ഞു. ഭാരവാഹികൾ സി. നവാസ് (പ്രസി), കെ.പ്രവീൺ (സെക്ര), പി.പി. റസിയ (ട്രഷറർ)

## Article Content

**കുറുമാത്തൂർ: **സർക്കാർ ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ.ജില്ലാ ജോ. സെക്രട്ടറി കെ.വി.മെസ്മർ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.വിനീത് മുഖ്യഭാഷണം നടത്തി.ഫിലറ്റ് സ്റ്റീഫൻ, അബൂബക്കർ റഷീദ്, ജിനി ജോസഫ് സംസാരിച്ചു. സി. നവാസ് സ്വാഗതവും കെ.ബിന്ദു നന്ദിയും പറഞ്ഞു. ഭാരവാഹികൾ സി. നവാസ് (പ്രസി), കെ.പ്രവീൺ (സെക്ര), പി.പി. റസിയ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88850/kpsta)