---
title: ""ഒളിമങ്ങാത്ത സീതി ഓർമ്മകൾ" ഗ്രാന്റ് മീറ്റ്: ഇൻസ്റ്റഗ്രാം പേജിന്റെ സ്വിച്ച് ഓൺ കർമ്മം പൊക്കൻ മൊയ്‌ദൂക്ക നിർവ്വഹിച്ചു"
english_title: "pokkan moidookka"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88849/pokkan-moidookka"
published_at: "2023-01-05T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6f61a63494_news-card-Recovered.jpg"
keywords: []
---

# "ഒളിമങ്ങാത്ത സീതി ഓർമ്മകൾ" ഗ്രാന്റ് മീറ്റ്: ഇൻസ്റ്റഗ്രാം പേജിന്റെ സ്വിച്ച് ഓൺ കർമ്മം പൊക്കൻ മൊയ്‌ദൂക്ക നിർവ്വഹിച്ചു

> **Lead Summary:** > സീതി സാഹിബ്‌ സ്കൂളിലെ 1999-2000 എസ് എസ് എൽ സി ബാച്ചിന്റെ ജനുവരി 25ന്ബാ ബിൽ ഗ്രീൻ ഓഡിറ്ററിയത്തിൽ വെച്ച് നടത്താനിരിക്കുന്ന " ഒളിമങ്ങാത്ത സീതി ഓർമ്മകൾ " എന്ന ഗ്രാൻഡ് മീറ്റിനോടനുബന്ധിച്ചുള്ള ഇൻസ്റ്റാഗ്രാം പേജിന്റെ സ്വിച്ച് ഓൺ കർമ്മം പൊക്കൻ മൊയ്‌ദുക്ക (എല്ലാ ബഹുമാനവും നില നിർത്തി കൊണ്ടു ) എന്ന് അറിയപ്പെടുന്ന തളിപ്പറമ്പുകരുടെ സ്വന്തം ജനാബ് മൊയ്‌ദുക്കാന്റെ മാസ്റ്റർപിസ് പാട്ട് ആയ "കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം " എന്ന പാട്ട് പാടി ഉത്ഘാടനം ചെയ്തു. പരിപാടിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

## Article Content

> സീതി സാഹിബ്‌ സ്കൂളിലെ 1999-2000 എസ് എസ് എൽ സി ബാച്ചിന്റെ ജനുവരി 25ന്ബാ ബിൽ ഗ്രീൻ ഓഡിറ്ററിയത്തിൽ വെച്ച് നടത്താനിരിക്കുന്ന " ഒളിമങ്ങാത്ത സീതി ഓർമ്മകൾ " എന്ന ഗ്രാൻഡ് മീറ്റിനോടനുബന്ധിച്ചുള്ള ഇൻസ്റ്റാഗ്രാം പേജിന്റെ സ്വിച്ച് ഓൺ കർമ്മം പൊക്കൻ മൊയ്‌ദുക്ക (എല്ലാ ബഹുമാനവും നില നിർത്തി കൊണ്ടു ) എന്ന് അറിയപ്പെടുന്ന തളിപ്പറമ്പുകരുടെ സ്വന്തം ജനാബ് മൊയ്‌ദുക്കാന്റെ മാസ്റ്റർപിസ് പാട്ട് ആയ "കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം " എന്ന പാട്ട് പാടി ഉത്ഘാടനം ചെയ്തു. പരിപാടിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88849/pokkan-moidookka)