---
title: "സ്വർണവില റെക്കോർഡിലേക്ക്: വരും ദിവസങ്ങളിലും വിലവർധനയ്ക്ക് സാധ്യത"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88816/gold-rate"
published_at: "2023-01-05T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6afd858bcb_gold.jpg"
keywords: []
---

# സ്വർണവില റെക്കോർഡിലേക്ക്: വരും ദിവസങ്ങളിലും വിലവർധനയ്ക്ക് സാധ്യത

> **Lead Summary:** **കൊ​ച്ചി:** സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,130 രൂ​പ​യും പ​വ​ന് 41,040 രൂ​പ​യു​മാ​യി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​രു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 680 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി.സർവകാല റെക്കോർഡുകൾ തകർത്തു കൊണ്ട് സ്വർണ്ണം മുന്നേറുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ വില കുതിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഇനിയും വില വർധനയ്ക്ക് സാധ്യതയുണ്ട്.

## Article Content

**കൊ​ച്ചി:** സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,130 രൂ​പ​യും പ​വ​ന് 41,040 രൂ​പ​യു​മാ​യി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​രു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 680 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി.സർവകാല റെക്കോർഡുകൾ തകർത്തു കൊണ്ട് സ്വർണ്ണം മുന്നേറുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ വില കുതിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഇനിയും വില വർധനയ്ക്ക് സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88816/gold-rate)