---
title: "അൽഫലാഹ് സുന്നി മദ്രസയിൽ ലഹരിക്കെതിരെ ബോധവൽക്കരണക്ലാസ്സ്‌ ജനുവരി 7ന്"
english_title: "anti drug class at munamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88749/anti-drug-class-at-munamb"
published_at: "2023-01-05T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b64e30be61d_news-card.jpg"
keywords: []
---

# അൽഫലാഹ് സുന്നി മദ്രസയിൽ ലഹരിക്കെതിരെ ബോധവൽക്കരണക്ലാസ്സ്‌ ജനുവരി 7ന്

> **Lead Summary:** മലപ്പട്ടം മുനമ്പ് മുഹിയുദ്ദീൻ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് ജനുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് മുനമ്പ് അൽഫലാഹ് സുന്നി മദ്രസ ഹാളിൽ വച്ച് നടക്കും. തലശ്ശേരി സിവിൽ എക്സൈസ് ഓഫീസറായ സമീർ ധർമ്മടം ആണ് ക്ലാസ് അവതരിപ്പിക്കുന്നത്.

## Article Content

മലപ്പട്ടം മുനമ്പ് മുഹിയുദ്ദീൻ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് ജനുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് മുനമ്പ് അൽഫലാഹ് സുന്നി മദ്രസ ഹാളിൽ വച്ച് നടക്കും. തലശ്ശേരി സിവിൽ എക്സൈസ് ഓഫീസറായ സമീർ ധർമ്മടം ആണ് ക്ലാസ് അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88749/anti-drug-class-at-munamb)