---
title: "അടുത്ത ശനിയാഴ്ച (ജനുവരി 7 ) സ്കൂളുകള്‍ക്ക് പ്രവൃത്തി ദിവസം"
english_title: "january 7th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88748/january-7th"
published_at: "2023-01-05T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b64c0ad2478_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# അടുത്ത ശനിയാഴ്ച (ജനുവരി 7 ) സ്കൂളുകള്‍ക്ക് പ്രവൃത്തി ദിവസം

> **Lead Summary:** സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നല്‍കിയിരുന്നു. അതിനുപകരമാണ് അടുത്ത ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയത്. ഈ അധ്യയന വര്‍ഷത്തെ അവസാനത്തെ അധിക പ്രവര്‍ത്തി ദിവസമാണത്.

## Article Content

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നല്‍കിയിരുന്നു. അതിനുപകരമാണ് അടുത്ത ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയത്. ഈ അധ്യയന വര്‍ഷത്തെ അവസാനത്തെ അധിക പ്രവര്‍ത്തി ദിവസമാണത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88748/january-7th)