---
title: "കണ്ണൂര്‍ സ്വദേശിയായ  യുവാവ് യുഎഇയില്‍ മരിച്ചു"
english_title: "p k shamsudheen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88686/p-k-shamsudheen"
published_at: "2023-01-04T13:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b53820d0612_Untitled-2_web-Recovered.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശിയായ  യുവാവ് യുഎഇയില്‍ മരിച്ചു

> **Lead Summary:** **ദുബൈ:** കണ്ണൂര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശിയായ പി.കെ ഷംസുദ്ദീന്‍ ആണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മാതാവ് – സഫിയ. പിതാവ് – അഹമ്മദ്. ഭാര്യ – നൗഫീറ. സഹോദരങ്ങള്‍ – ശറഫുദ്ദീന്‍, സഫറിയ, സുനീറ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

## Article Content

**ദുബൈ:** കണ്ണൂര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശിയായ പി.കെ ഷംസുദ്ദീന്‍ ആണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മാതാവ് – സഫിയ. പിതാവ് – അഹമ്മദ്. ഭാര്യ – നൗഫീറ. സഹോദരങ്ങള്‍ – ശറഫുദ്ദീന്‍, സഫറിയ, സുനീറ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88686/p-k-shamsudheen)