---
title: "കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയെ തിരിച്ചേൽപ്പിച്ച് വിദ്യാർഥിനി മാതൃകയായി"
english_title: "nivethitha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88650/nivethitha"
published_at: "2023-01-04T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b504bcd0749_Untitled-2_web-Recovered.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയെ തിരിച്ചേൽപ്പിച്ച് വിദ്യാർഥിനി മാതൃകയായി

> **Lead Summary:** തളിപ്പറമ്പ റോയൽ സ്കൂളിലെ അധ്യാപികയായ ഷമീമ ടീച്ചറുടെ കളഞ്ഞു പോയ സ്വർണമാല തിരിച്ചേൽപിച്ച് തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിനി നിവേദിതയാണ് മാതൃകയായത്. കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചാണ് സത്യസന്ധതയ്ക്ക് മാതൃകയായത്.

## Article Content

തളിപ്പറമ്പ റോയൽ സ്കൂളിലെ അധ്യാപികയായ ഷമീമ ടീച്ചറുടെ കളഞ്ഞു പോയ സ്വർണമാല തിരിച്ചേൽപിച്ച് തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിനി നിവേദിതയാണ് മാതൃകയായത്. കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചാണ് സത്യസന്ധതയ്ക്ക് മാതൃകയായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88650/nivethitha)