---
title: "പവർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഷട്ടിൽ ടൂർണമെന്റിൽ ഒന്നാം സ്ഥാനം ഫാത്തിമ ക്ലിനിക്കിന്"
english_title: "fathima clinic mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88647/fathima-clinic-mayyil"
published_at: "2023-01-04T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4fe7a6562d_Untitled-2_web-Recovered.jpg"
keywords: []
---

# പവർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഷട്ടിൽ ടൂർണമെന്റിൽ ഒന്നാം സ്ഥാനം ഫാത്തിമ ക്ലിനിക്കിന്

> **Lead Summary:** മയ്യിൽ വെച്ച് പവർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഷട്ടിൽ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമക്ലിനിക്കിന്. മയ്യിൽ ഫാത്തിമ ക്ലിനിക്ക് മെഡിക്കൽ ഓഫീസർ ഡോ. ജുനൈദ് എസ് പി മുൻകായിക മന്ത്രി ഇ.പി.ജയരാജനിൽ നിന്നും ഏറ്റുവാങ്ങി

## Article Content

മയ്യിൽ വെച്ച് പവർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഷട്ടിൽ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമക്ലിനിക്കിന്. മയ്യിൽ ഫാത്തിമ ക്ലിനിക്ക് മെഡിക്കൽ ഓഫീസർ ഡോ. ജുനൈദ് എസ് പി മുൻകായിക മന്ത്രി ഇ.പി.ജയരാജനിൽ നിന്നും ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88647/fathima-clinic-mayyil)