---
title: "ചെറുതാഴം ഗ്രാമ പഞ്ചായത്ത് അംഗം എം.കൃഷ്ണൻ നിര്യാതനായി "
english_title: "m krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88644/m-krishnan"
published_at: "2023-01-04T09:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4fa8acec2f_Untitled-2_web.jpg"
keywords: []
---

# ചെറുതാഴം ഗ്രാമ പഞ്ചായത്ത് അംഗം എം.കൃഷ്ണൻ നിര്യാതനായി 

> **Lead Summary:** **പിലാത്തറ :**സി.പി.ഐ (എം) കക്കോണി ബ്രാഞ്ചംഗവും ചെറുതാഴം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറുമായ എം. കൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. പരേതരായ ശങ്കരന്റെയും കുഞ്ഞാതിയുടേയും മകനാണ്. ഭാര്യ - ശോഭ മക്കൾ: കൃഷ, കൃപ. മരുമക്കൾ: സിബു (മസ്കറ്റ്), രതീഷ് (തളിയിൽ). സഹോദരങ്ങൾ: കല്യാണി, കാർത്ത്യായനി, സരോജിനി, കരുണാകരൻ, ശ്യാമള, പരേതനായ ദാമു . ഉച്ചക്ക് 2 മണിക്ക് ചെറുതാഴം പഞ്ചായത്തിലും, 3 മണിക്ക് കക്കോണി ഇ.എം.എസ് വായനശാലയിലും പൊതു ദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക് മല്ലിയോട്ട് ശ്‌മശാനത്തിൽ .

## Article Content

**പിലാത്തറ :**സി.പി.ഐ (എം) കക്കോണി ബ്രാഞ്ചംഗവും ചെറുതാഴം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറുമായ എം. കൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. പരേതരായ ശങ്കരന്റെയും കുഞ്ഞാതിയുടേയും മകനാണ്. ഭാര്യ - ശോഭ മക്കൾ: കൃഷ, കൃപ. മരുമക്കൾ: സിബു (മസ്കറ്റ്), രതീഷ് (തളിയിൽ). സഹോദരങ്ങൾ: കല്യാണി, കാർത്ത്യായനി, സരോജിനി, കരുണാകരൻ, ശ്യാമള, പരേതനായ ദാമു . ഉച്ചക്ക് 2 മണിക്ക് ചെറുതാഴം പഞ്ചായത്തിലും, 3 മണിക്ക് കക്കോണി ഇ.എം.എസ് വായനശാലയിലും പൊതു ദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക് മല്ലിയോട്ട് ശ്‌മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88644/m-krishnan)