---
title: "കണ്ണൂരിൽ നിർത്തിയിട്ട കാറിന് തീപ്പിടിച്ചു "
english_title: "Car cought fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88628/car-cought-fire"
published_at: "2023-01-03T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b456eadf8b3_Screenshot_20230103_215445_UC_Browser.jpg"
keywords: []
---

# കണ്ണൂരിൽ നിർത്തിയിട്ട കാറിന് തീപ്പിടിച്ചു 

> **Lead Summary:** **കണ്ണൂർ : **കാറിന് തീപ്പിടിച്ചു. കണ്ണൂർ കണ്ണോത്തുംചാലിൽ കല്യാൺ സിൽക്കിന് മുൻപിൽ പാർക്ക് ചെയ്ത കാർ പൂർണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും ഫയർ ഫോഴ്‌സ്, പോലീസ് സ്ഥലത്തെത്തി.

## Article Content

**കണ്ണൂർ : **കാറിന് തീപ്പിടിച്ചു. കണ്ണൂർ കണ്ണോത്തുംചാലിൽ കല്യാൺ സിൽക്കിന് മുൻപിൽ പാർക്ക് ചെയ്ത കാർ പൂർണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും ഫയർ ഫോഴ്‌സ്, പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88628/car-cought-fire)