---
title: "സൈനികൻ ജോലി സ്ഥലത്തുവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു"
english_title: "Vaishak k p v"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88626/vaishak-k-p-v"
published_at: "2023-01-03T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4562a77ff2_IMG-20230103-WA0071.jpg"
keywords: []
---

# സൈനികൻ ജോലി സ്ഥലത്തുവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു

> **Lead Summary:** പിലാത്തറ കണ്ടോന്താർ ചെങ്ങളത്തെ ഹവീൽദാർ വൈശാഖ്.കെ.പി.വി (35 വയസ്സ്) (172 ഇൻഫെൻ്ററി ബറ്റാലിയൻ ടി.എ) അന്തമാൻ നിക്കോബാറിലെ ജോലി സ്ഥലത്തുവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ( ടെറിട്ടോറിയൽ ആർമി സൈനികനായ വൈശാഖിന് അന്തമാനിൽ വച്ച് ജനുവരി 1 ന് കാർ ആക്സിഡന്റ് സംഭവിക്കുകയായിരുന്നു). പിതാവ് സി.വി.അപ്പുക്കുട്ടൻ, മാതാവ്.കെ.പി.വി.പ്രസന്ന, ഭാര്യ ഭാവന (കൊടക്കാട്) മകൾ അർഹ, സഹോദരി മൃദുല (ചെങ്ങളം) ഭൗതീക ശരീരം നാളെ രാവിലെ 9 മണി മുതൽ കണ്ടോന്താർ ഇടമന യുപി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. 10.30 ന് ചെങ്ങളം സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും.

## Article Content

പിലാത്തറ കണ്ടോന്താർ ചെങ്ങളത്തെ ഹവീൽദാർ വൈശാഖ്.കെ.പി.വി (35 വയസ്സ്) (172 ഇൻഫെൻ്ററി ബറ്റാലിയൻ ടി.എ) അന്തമാൻ നിക്കോബാറിലെ ജോലി സ്ഥലത്തുവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ( ടെറിട്ടോറിയൽ ആർമി സൈനികനായ വൈശാഖിന് അന്തമാനിൽ വച്ച് ജനുവരി 1 ന് കാർ ആക്സിഡന്റ് സംഭവിക്കുകയായിരുന്നു). പിതാവ് സി.വി.അപ്പുക്കുട്ടൻ, മാതാവ്.കെ.പി.വി.പ്രസന്ന, ഭാര്യ ഭാവന (കൊടക്കാട്) മകൾ അർഹ, സഹോദരി മൃദുല (ചെങ്ങളം) ഭൗതീക ശരീരം നാളെ രാവിലെ 9 മണി മുതൽ കണ്ടോന്താർ ഇടമന യുപി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. 10.30 ന് ചെങ്ങളം സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88626/vaishak-k-p-v)