---
title: "ആംബുലന്‍സ് ഡ്രൈവറെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "suiside of ambulance driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88549/suiside-of-ambulance-driver"
published_at: "2023-01-03T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3b9b053f14_Untitled-2_web.jpg"
keywords: []
---

# ആംബുലന്‍സ് ഡ്രൈവറെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പരിയാരം:** ആംബുലന്‍സ് ഡ്രൈവറെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളയാങ്കോട്ടെ എന്‍.റിനീഷ്‌കുമാറാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറാണ്. നടക്കല്‍ രാജന്‍(ആംബുലന്‍സ് ഡ്രൈവര്‍)-നിര്‍മ്മല ദമ്പതികളുടെ മകനാണ്. ഏകസഹോദരി റിനീഷ. ഇന്ന് രാവിലെയാണ് വിളയാങ്കോട് പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ റിനീഷ്‌കുമാറിനെ മരിച്ച നിലയില്‍ കണ്ടത്.

## Article Content

**പരിയാരം:** ആംബുലന്‍സ് ഡ്രൈവറെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളയാങ്കോട്ടെ എന്‍.റിനീഷ്‌കുമാറാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറാണ്. നടക്കല്‍ രാജന്‍(ആംബുലന്‍സ് ഡ്രൈവര്‍)-നിര്‍മ്മല ദമ്പതികളുടെ മകനാണ്. ഏകസഹോദരി റിനീഷ. ഇന്ന് രാവിലെയാണ് വിളയാങ്കോട് പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ റിനീഷ്‌കുമാറിനെ മരിച്ച നിലയില്‍ കണ്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88549/suiside-of-ambulance-driver)