---
title: "മയക്കമില്ലാത്ത കുസുമങ്ങൾ: ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "anti drug awareness"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88539/anti-drug-awareness"
published_at: "2023-01-03T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3a46cd63c0_vac.jpg"
keywords: []
---

# മയക്കമില്ലാത്ത കുസുമങ്ങൾ: ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** മുട്ടിൽ മുനീറുൽ ഇസ്‌ലാം സുന്നി മദ്റസ എസ് ബി എസ് മയക്കമില്ലാത്ത കുസുമങ്ങൾ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. മദ്റസ സദർ മുഅല്ലിം മുഹമ്മദ്‌ ബശീർ ബുഖാരിയുടെ ആധ്യക്ഷതയിൽ കണ്ണപുരം എസ് ഐ സാംസൽ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ വിഷയാവതരണം നടത്തി. മാട്ടൂൽ റൈഞ്ച് മിഷ്ണറി സെക്രട്ടറി മൊയ്തു മിസ്ബാഹി ക്ലാസിന് നേതൃത്വം നൽകി.എൻ കെ ഹംസ സ്വാഗതവും മുനീർ ഫാളിലി നന്ദിയും പറഞ്ഞു.

## Article Content

മുട്ടിൽ മുനീറുൽ ഇസ്‌ലാം സുന്നി മദ്റസ എസ് ബി എസ് മയക്കമില്ലാത്ത കുസുമങ്ങൾ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. മദ്റസ സദർ മുഅല്ലിം മുഹമ്മദ്‌ ബശീർ ബുഖാരിയുടെ ആധ്യക്ഷതയിൽ കണ്ണപുരം എസ് ഐ സാംസൽ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ വിഷയാവതരണം നടത്തി. മാട്ടൂൽ റൈഞ്ച് മിഷ്ണറി സെക്രട്ടറി മൊയ്തു മിസ്ബാഹി ക്ലാസിന് നേതൃത്വം നൽകി.എൻ കെ ഹംസ സ്വാഗതവും മുനീർ ഫാളിലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88539/anti-drug-awareness)