---
title: "ഐ.ആർ.പി.സിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88503/irpc"
published_at: "2023-01-02T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2e76e2614d_vac.jpg"
keywords: []
---

# ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

> **Lead Summary:** കട്ടോളിയിലെ കുനിയിൽ ഗോവിന്ദന്റെ മകൾ സിജിയുടെ ഗൃഹപ്രവേശ വേളയിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല , ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ. കൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഐ ആർ പി സി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ മധു , സി പി ഐ എം വേശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. പ്രിയേഷ് കുമാർ , LC അംഗങ്ങളായ കെ. രാമചന്ദ്രൻ , കെ. ഗണേശൻ , കെ.വി. പ്രതീഷ് എന്നിവരും സിജി ഷൈജു എന്നിവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

## Article Content

കട്ടോളിയിലെ കുനിയിൽ ഗോവിന്ദന്റെ മകൾ സിജിയുടെ ഗൃഹപ്രവേശ വേളയിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല , ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ. കൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഐ ആർ പി സി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ മധു , സി പി ഐ എം വേശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. പ്രിയേഷ് കുമാർ , LC അംഗങ്ങളായ കെ. രാമചന്ദ്രൻ , കെ. ഗണേശൻ , കെ.വി. പ്രതീഷ് എന്നിവരും സിജി ഷൈജു എന്നിവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88503/irpc)