---
title: "തിരിച്ചറിവ് 2023 എന്ന പേരിൽ ലഹരി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു"
english_title: "thiricharivu 23"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88484/thiricharivu-23"
published_at: "2023-01-02T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2b7113ee8e_vac.jpg"
keywords: []
---

# തിരിച്ചറിവ് 2023 എന്ന പേരിൽ ലഹരി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരിച്ചറിവ് 2023 എന്ന പേരിൽ ലഹരി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു. വാഹിദ് പനാമയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ എ.വി ദിനേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫിലിപ്പ് മമ്പാട്, മഹേഷ്‌ ചിത്ര വർണ്ണം എന്നിവർ ലഹരിക്കെതിരെ വാക്കും വരയും അവതരിപ്പിച്ചു. സലീം കൊടിയിൽ, ഉസ്താദ് ഹൈദർ ഫൈസി, വിജയ് നീലകണ്ഠൻ, ഫാദർ ടിറ്റോ, കെ. മുഹമ്മദ്‌ അഷ്‌റഫ്‌, മിദ്‌ലാജ് ആനക്കാരൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരിച്ചറിവ് 2023 എന്ന പേരിൽ ലഹരി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു. വാഹിദ് പനാമയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ എ.വി ദിനേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫിലിപ്പ് മമ്പാട്, മഹേഷ്‌ ചിത്ര വർണ്ണം എന്നിവർ ലഹരിക്കെതിരെ വാക്കും വരയും അവതരിപ്പിച്ചു. സലീം കൊടിയിൽ, ഉസ്താദ് ഹൈദർ ഫൈസി, വിജയ് നീലകണ്ഠൻ, ഫാദർ ടിറ്റോ, കെ. മുഹമ്മദ്‌ അഷ്‌റഫ്‌, മിദ്‌ലാജ് ആനക്കാരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88484/thiricharivu-23)