---
title: "ഗൃഹപ്രവേശനത്തിൽ ഐ ആർ പി സി ക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88464/help-for-irpc"
published_at: "2023-01-02T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b28f0504844_vac.jpg"
keywords: []
---

# ഗൃഹപ്രവേശനത്തിൽ ഐ ആർ പി സി ക്ക് ധനസഹായം നൽകി

> **Lead Summary:** കട്ടോളി - കാട്ടു മാമ്പയിലെ എ.പി.മനീഷ് ,സൗമ്യ ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സി ക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPI ഏറിയ കമ്മറ്റി അംഗം എം.സി.ശ്രീധരൻ, CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, CPI വേശാല ലോക്കൽ കമ്മറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ കെ.പി.ചന്ദ്രൻ ,CPI വെങ്ങാറമ്പ് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

## Article Content

കട്ടോളി - കാട്ടു മാമ്പയിലെ എ.പി.മനീഷ് ,സൗമ്യ ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സി ക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPI ഏറിയ കമ്മറ്റി അംഗം എം.സി.ശ്രീധരൻ, CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, CPI വേശാല ലോക്കൽ കമ്മറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ കെ.പി.ചന്ദ്രൻ ,CPI വെങ്ങാറമ്പ് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88464/help-for-irpc)