---
title: "പട്ടുവം മുള്ളൂൽ  കന്നിക്കൊരുമകൻ ക്ഷേത്രം കളിയാട്ടം ജനവരി 7 മുതൽ 9 വരെ"
english_title: "kannikkorumakan temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88454/kannikkorumakan-temple"
published_at: "2023-01-02T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b27bb665925_vac.jpg"
keywords: []
---

# പട്ടുവം മുള്ളൂൽ  കന്നിക്കൊരുമകൻ ക്ഷേത്രം കളിയാട്ടം ജനവരി 7 മുതൽ 9 വരെ

> **Lead Summary:** പട്ടുവം മുള്ളൂൽ കന്നിക്കൊരു മകൻ ക്ഷേത്രം കളിയാട്ടം ജനവരി 7 മുതൽ 9 വരെ ആഘോഷിക്കും. 7 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, വൈകുന്നേരം 6 മണിക്ക് തിടങ്ങൾ ചടങ്ങ്. 8 ന് വൈകുന്നേരം 6.30ന് പൊന്മലക്കാരൻ വെള്ളാട്ടം, രാത്രി 8 മണിക്ക് കന്നിക്കൊരു മകൻ വെള്ളാട്ടം, 9.30 ന് ഭൈരവൻ തോറ്റം, 11 മണിക്ക് രക്തചാമുണ്ഡി, വിഷ്ണു മൂർത്തി തോറ്റങ്ങൾ. 9 ന് പുലർച്ചെ12.30 ന് പൊന്മലക്കരൻ തെയ്യം, 1.30 ന് ധർമ്മദൈവം, അച്ചമ്മ തെയ്യം, രാവിലെ 4.30 ന് കന്നിക്കൊരു മകൻ ദൈവത്തിൻ്റെ പുറപ്പാട് , 9.30 ന് ഭൈരവൻ, 11 മണിക്ക് രക്തചാമുണ്ഡി, 12 മണിക്ക് വിഷ്ണു മൂർത്തി , ഉച്ചക്ക് 1 മണിക്ക് ഗുളികൻ. വൈകുന്നേരം 6 മണിക്ക് ആറാടിക്കൽ, സന്ധ്യക്ക് കരിയടിക്കൽ എന്നി ചടങ്ങുകൾ നടക്കും . ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ആഘോഷം ജനുവരി 4 വരെ ആഘോഷിക്കും. ജനുവരി 4 ന് രാവിലെ 9.30 നും 10.30നും മദ്ധ്യേ ക്ഷേത്രം ശ്രീകോവിൽ പീo പ്രതിഷ്ഠ, ഗുളികൻ ക്ഷേത്രം പ്രതിഷ്ഠ, നിവേദ്യ പൂജ എന്നിവ നടക്കും. പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ഗോപി ഗുരുക്കൾ അഴീക്കോട് മുഖ്യകാർമ്മികത്വം വഹിക്കും.

## Article Content

പട്ടുവം മുള്ളൂൽ കന്നിക്കൊരു മകൻ ക്ഷേത്രം കളിയാട്ടം ജനവരി 7 മുതൽ 9 വരെ ആഘോഷിക്കും. 7 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, വൈകുന്നേരം 6 മണിക്ക് തിടങ്ങൾ ചടങ്ങ്. 8 ന് വൈകുന്നേരം 6.30ന് പൊന്മലക്കാരൻ വെള്ളാട്ടം, രാത്രി 8 മണിക്ക് കന്നിക്കൊരു മകൻ വെള്ളാട്ടം, 9.30 ന് ഭൈരവൻ തോറ്റം, 11 മണിക്ക് രക്തചാമുണ്ഡി, വിഷ്ണു മൂർത്തി തോറ്റങ്ങൾ. 9 ന് പുലർച്ചെ12.30 ന് പൊന്മലക്കരൻ തെയ്യം, 1.30 ന് ധർമ്മദൈവം, അച്ചമ്മ തെയ്യം, രാവിലെ 4.30 ന് കന്നിക്കൊരു മകൻ ദൈവത്തിൻ്റെ പുറപ്പാട് , 9.30 ന് ഭൈരവൻ, 11 മണിക്ക് രക്തചാമുണ്ഡി, 12 മണിക്ക് വിഷ്ണു മൂർത്തി , ഉച്ചക്ക് 1 മണിക്ക് ഗുളികൻ. വൈകുന്നേരം 6 മണിക്ക് ആറാടിക്കൽ, സന്ധ്യക്ക് കരിയടിക്കൽ എന്നി ചടങ്ങുകൾ നടക്കും . ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ആഘോഷം ജനുവരി 4 വരെ ആഘോഷിക്കും. ജനുവരി 4 ന് രാവിലെ 9.30 നും 10.30നും മദ്ധ്യേ ക്ഷേത്രം ശ്രീകോവിൽ പീo പ്രതിഷ്ഠ, ഗുളികൻ ക്ഷേത്രം പ്രതിഷ്ഠ, നിവേദ്യ പൂജ എന്നിവ നടക്കും. പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ഗോപി ഗുരുക്കൾ അഴീക്കോട് മുഖ്യകാർമ്മികത്വം വഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88454/kannikkorumakan-temple)