---
title: "വന്യമൃഗ ശല്യം തടയാൻ നടപടി സ്വീകരിക്കണം: ഇരിങ്ങൽ മഹാത്മാസ്വാശ്രയസംഘം"
english_title: "iringal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88387/iringal"
published_at: "2023-01-01T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1970e4406d_vac.jpg"
keywords: []
---

# വന്യമൃഗ ശല്യം തടയാൻ നടപടി സ്വീകരിക്കണം: ഇരിങ്ങൽ മഹാത്മാസ്വാശ്രയസംഘം

> **Lead Summary:** **പരിയാരം :**ഇരിങ്ങൽ വാർഡിലെ കാർഷിക മേഖലക്ക് ഭീഷണിയായി നിൽക്കുന്ന വന്യമൃഗ ശല്യം തടയുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരിങ്ങൽ മഹാത്മാസ്വാശ്രയ സംഘം വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് വിപി കുബേരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു പി വി സജീവൻ ,സുരേഷ് പാച്ചേനി, കെ തമ്പാൻ ,ഒ മുകുന്ദൻ,കെ വി ഷാജി, എം കൃഷ്ണൻ പ്രസംഗിച്ചു ഭാരവാഹികളായി വി പി കുബേരൻ നമ്പൂതിരി (പ്രസിഡണ്ട്) ,കെ ഷാജി (സെക്രട്ടറി) ,കെ തമ്പാൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

## Article Content

**പരിയാരം :**ഇരിങ്ങൽ വാർഡിലെ കാർഷിക മേഖലക്ക് ഭീഷണിയായി നിൽക്കുന്ന വന്യമൃഗ ശല്യം തടയുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരിങ്ങൽ മഹാത്മാസ്വാശ്രയ സംഘം വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് വിപി കുബേരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു പി വി സജീവൻ ,സുരേഷ് പാച്ചേനി, കെ തമ്പാൻ ,ഒ മുകുന്ദൻ,കെ വി ഷാജി, എം കൃഷ്ണൻ പ്രസംഗിച്ചു ഭാരവാഹികളായി വി പി കുബേരൻ നമ്പൂതിരി (പ്രസിഡണ്ട്) ,കെ ഷാജി (സെക്രട്ടറി) ,കെ തമ്പാൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88387/iringal)