---
title: "പൂക്കോത്ത് തെരുവിലെ പി.ശങ്കരൻ നമ്പ്യാർ നിര്യാതനായി"
english_title: "P shankaran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88261/p-shankaran"
published_at: "2022-12-31T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b0615b13329_Screenshot_20221231_214801_WhatsApp.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പി.ശങ്കരൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ: **പൂക്കോത്ത് തെരുവിലെ പി.ശങ്കരൻ നമ്പ്യാർ (റിട്ട. എയർ ഫോർസ് , സിണ്ടിക്കറ്റ് ബേങ്ക് ) നിര്യാതനായി. സി.പി.ഐ.(എം) ബ്രാഞ്ച് അംഗമാണ് ഭാര്യ - ടി.സി. ജാനകി (റിട്ട. അധ്യാപിക കൊട്ടാരം യു.പി സ്കൂൾ ) മക്കൾ :ലത ടി.സി (റിട്ട. അധ്യാപിക മൂത്തേടത്ത് എച്ച്.എസ് എസ്) മോഹനൻ ,ബാബു(ശിവ ശങ്കരൻ ) (റിട്ട.ആർമി ) മരുമക്കൾ : രമേശൻ മാസ്റ്റർ (റിട്ട. അധ്യാപകൻMHSS) മഞ്ജുഷ ( എളംമ്പച്ചി , പെരിങ്ങോം പഞ്ചായത്ത് സിക്രട്ടറി, ലീന (അധ്യാപിക മഴൂർ GLPS )സംസ്ക്കാരം നാളെ(ഞായർ ) 10 മണിക്ക് കീഴാറ്റൂർ പൊതു ശ്മശാനത്തിൽ ഭൗതികശരീരം രാവിലെ 8.30 മുതൽ പൂക്കോത്ത് തെരുവിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും

## Article Content

**തളിപ്പറമ്പ: **പൂക്കോത്ത് തെരുവിലെ പി.ശങ്കരൻ നമ്പ്യാർ (റിട്ട. എയർ ഫോർസ് , സിണ്ടിക്കറ്റ് ബേങ്ക് ) നിര്യാതനായി. സി.പി.ഐ.(എം) ബ്രാഞ്ച് അംഗമാണ് ഭാര്യ - ടി.സി. ജാനകി (റിട്ട. അധ്യാപിക കൊട്ടാരം യു.പി സ്കൂൾ ) മക്കൾ :ലത ടി.സി (റിട്ട. അധ്യാപിക മൂത്തേടത്ത് എച്ച്.എസ് എസ്) മോഹനൻ ,ബാബു(ശിവ ശങ്കരൻ ) (റിട്ട.ആർമി ) മരുമക്കൾ : രമേശൻ മാസ്റ്റർ (റിട്ട. അധ്യാപകൻMHSS) മഞ്ജുഷ ( എളംമ്പച്ചി , പെരിങ്ങോം പഞ്ചായത്ത് സിക്രട്ടറി, ലീന (അധ്യാപിക മഴൂർ GLPS )സംസ്ക്കാരം നാളെ(ഞായർ ) 10 മണിക്ക് കീഴാറ്റൂർ പൊതു ശ്മശാനത്തിൽ ഭൗതികശരീരം രാവിലെ 8.30 മുതൽ പൂക്കോത്ത് തെരുവിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88261/p-shankaran)