---
title: "തളിപ്പറമ്പിൽ മോഷ്ടിച്ച ബൈക്കിൽ എംഡിഎം എയുമായി യുവാവ് പിടിയിൽ"
english_title: "pranav deep arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88242/pranav-deep-arrested"
published_at: "2022-12-31T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b049c8ec737_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ മോഷ്ടിച്ച ബൈക്കിൽ എംഡിഎം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പിൽ മോഷ്ടിച്ച ബൈക്കിൽ എംഡിഎം എയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ തളിക്കുളം സ്വദേശി കെ പി പ്രണവ് ദീപിനെയാണ് 4.6 ഗ്രാം എംഡി എം എയുമായി തളിപ്പറമ്പ് ഇൻസ്പെക്ടർ എ വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നാണ് നാലുലക്ഷം രൂപ വില വരുന്ന ബൈക്ക് മോഷ്ടിച്ചത്. പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി എസ് ഐ റുമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

## Article Content

തളിപ്പറമ്പിൽ മോഷ്ടിച്ച ബൈക്കിൽ എംഡിഎം എയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ തളിക്കുളം സ്വദേശി കെ പി പ്രണവ് ദീപിനെയാണ് 4.6 ഗ്രാം എംഡി എം എയുമായി തളിപ്പറമ്പ് ഇൻസ്പെക്ടർ എ വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നാണ് നാലുലക്ഷം രൂപ വില വരുന്ന ബൈക്ക് മോഷ്ടിച്ചത്. പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി എസ് ഐ റുമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88242/pranav-deep-arrested)