---
title: "ആധാരമെഴുത്തുകാർ തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ ധർണ നടത്തി"
english_title: "protest at subregistrar office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88176/protest-at-subregistrar-office"
published_at: "2022-12-31T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afeedfde4bb_vac.jpg"
keywords: []
---

# ആധാരമെഴുത്തുകാർ തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ ധർണ നടത്തി

> **Lead Summary:** ആധാരമെഴുത്തുകാർ രജിസ്ട്രേഷൻ ഐ ജി ഓഫീസിനു മുന്നിൽ 29 മുതൽ നടത്തിവരുന്ന പ്രതിഷേധ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും ഉപരോധത്തിൽ പങ്കെടുത്തവരുടെ ലൈസൻസ് അകാരണമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള പ്ലേറ്റ് പദ്ധതി ഉപേക്ഷിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ടും ആധാരമെഴുത്തുകാർ സംസ്ഥാന വ്യാപകമാമായി പണിമുടക്കി സബ്ബ് റജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന ധർണ സമരത്തിന്റെ ഭാഗമായി തളിപ്പറമ്പ് സബ്ബ് റജിസ്ട്രാഫീസിനു മുന്നിൽ നടത്തിയ ധർണ ആൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. പൂമംഗലം ഉൽഘാടനം ചെയ്തു. ടി. ലക്ഷമണന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് പി.ഗംഗാധരൻ സംസാരിച്ചു.

## Article Content

ആധാരമെഴുത്തുകാർ രജിസ്ട്രേഷൻ ഐ ജി ഓഫീസിനു മുന്നിൽ 29 മുതൽ നടത്തിവരുന്ന പ്രതിഷേധ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും ഉപരോധത്തിൽ പങ്കെടുത്തവരുടെ ലൈസൻസ് അകാരണമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള പ്ലേറ്റ് പദ്ധതി ഉപേക്ഷിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ടും ആധാരമെഴുത്തുകാർ സംസ്ഥാന വ്യാപകമാമായി പണിമുടക്കി സബ്ബ് റജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന ധർണ സമരത്തിന്റെ ഭാഗമായി തളിപ്പറമ്പ് സബ്ബ് റജിസ്ട്രാഫീസിനു മുന്നിൽ നടത്തിയ ധർണ ആൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. പൂമംഗലം ഉൽഘാടനം ചെയ്തു. ടി. ലക്ഷമണന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് പി.ഗംഗാധരൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88176/protest-at-subregistrar-office)