---
title: "ലഹരി വസ്തുക്കളെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ 'തിരിച്ചറിവ് 23' പ്രോഗ്രാം നാളെ"
english_title: "thiricharivu 23"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88154/thiricharivu-23"
published_at: "2022-12-31T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afd5fabf7d3_news-card-Recovered.jpg"
keywords: []
---

# ലഹരി വസ്തുക്കളെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ 'തിരിച്ചറിവ് 23' പ്രോഗ്രാം നാളെ

> **Lead Summary:** നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനതയെ കീറി മുറിക്കുന്ന ക്യാൻസറിന്റെ ചങ്ങാതിമാരായ ലഹരി വസ്തുക്കളെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'തിരിച്ചറിവ് 23' പ്രോഗ്രാം നടത്തുന്നു. രക്ഷിതാക്കൾ അറിയാതെ കാണാതെ ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന എത്രയോ പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്തിനാണു നാടും സമൂഹവും വെറുക്കുന്ന ഈ വിഷം ഇനിയും നമ്മുടെ നാട്ടിൽ വിറ്റഴിക്കപ്പെടണം. അതും പത്തും പതിനഞ്ചും മടങ്ങ് വിലക്ക്. അതിനെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടണം എന്ന ലക്ഷ്യത്തോടെയാണ് സുന്നി നഗർ സ്പോർട്സ് ക്ലാബിന്റെ ലക്ഷ്യം. ഭാരതീയനായ ഭാരത മാതാവിന്റെ കരസ്പർശമേറ്റ നമ്മുടെ എല്ലാവരുടെയും ദൗത്യമാണ്. അതു വഴി നമ്മുടെ നാട് സമ്പൂർണ്ണ ലഹരി വിമുക്തമാകട്ടെ. ഓർക്കുക ഇന്നത്തെ യുവാക്കളാണ് നാളത്തെ പിതാക്കൾ

## Article Content

നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനതയെ കീറി മുറിക്കുന്ന ക്യാൻസറിന്റെ ചങ്ങാതിമാരായ ലഹരി വസ്തുക്കളെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'തിരിച്ചറിവ് 23' പ്രോഗ്രാം നടത്തുന്നു. രക്ഷിതാക്കൾ അറിയാതെ കാണാതെ ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന എത്രയോ പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്തിനാണു നാടും സമൂഹവും വെറുക്കുന്ന ഈ വിഷം ഇനിയും നമ്മുടെ നാട്ടിൽ വിറ്റഴിക്കപ്പെടണം. അതും പത്തും പതിനഞ്ചും മടങ്ങ് വിലക്ക്. അതിനെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടണം എന്ന ലക്ഷ്യത്തോടെയാണ് സുന്നി നഗർ സ്പോർട്സ് ക്ലാബിന്റെ ലക്ഷ്യം. ഭാരതീയനായ ഭാരത മാതാവിന്റെ കരസ്പർശമേറ്റ നമ്മുടെ എല്ലാവരുടെയും ദൗത്യമാണ്. അതു വഴി നമ്മുടെ നാട് സമ്പൂർണ്ണ ലഹരി വിമുക്തമാകട്ടെ. ഓർക്കുക ഇന്നത്തെ യുവാക്കളാണ് നാളത്തെ പിതാക്കൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88154/thiricharivu-23)