---
title: "പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ മക്കാം ഉറൂസ് ജനുവരി 27 മുതൽ"
english_title: "pappinissery uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88147/pappinissery-uroos"
published_at: "2022-12-31T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afd21104857_news-card-Recovered.jpg"
keywords: []
---

# പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ മക്കാം ഉറൂസ് ജനുവരി 27 മുതൽ

> **Lead Summary:** പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ മക്കാം ഉറൂസ് ജനുവരി 27 മുതൽ. പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ മക്കാം ഉറൂസ് ജനുവരി 27 28 29 30 തീയതികളിൽ നടക്കും. അറത്തിൽ ജുമാമസ്ജിദ് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് എ കെ അബ്ദുൾ ബാഖിയാണ് തിയ്യതി പ്രഖ്യാപിച്ചത്. വി പി ഷഹീർ അധ്യക്ഷത വഹിച്ചു. സി എച്ച് അബ്ദുൽസലാം, എ പി അബ്ദുൽ ഖാദർ ഹാജി, കെ പി അബ്ദുൽ റഷീദ്, എം വി മഹമ്മൂദ് എന്നിവർ സംസാരിച്ചു.

## Article Content

പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ മക്കാം ഉറൂസ് ജനുവരി 27 മുതൽ. പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ മക്കാം ഉറൂസ് ജനുവരി 27 28 29 30 തീയതികളിൽ നടക്കും. അറത്തിൽ ജുമാമസ്ജിദ് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് എ കെ അബ്ദുൾ ബാഖിയാണ് തിയ്യതി പ്രഖ്യാപിച്ചത്. വി പി ഷഹീർ അധ്യക്ഷത വഹിച്ചു. സി എച്ച് അബ്ദുൽസലാം, എ പി അബ്ദുൽ ഖാദർ ഹാജി, കെ പി അബ്ദുൽ റഷീദ്, എം വി മഹമ്മൂദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88147/pappinissery-uroos)