---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ സാംസ്‌കാരിക സായാഹ്നം ഉത്ഘാടനം ചെയ്യാൻ മന്ത്രി പി എ മുഹമ്മദ്‌ റിയാസും"
english_title: "p a muhammed riyas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87936/p-a-muhammed-riyas"
published_at: "2022-12-30T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae604ded5ca_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ സാംസ്‌കാരിക സായാഹ്നം ഉത്ഘാടനം ചെയ്യാൻ മന്ത്രി പി എ മുഹമ്മദ്‌ റിയാസും

> **Lead Summary:** ജനങ്ങളുടെ സന്തോഷവും ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും പരസ്‌പര പൂരകങ്ങളാണെന്ന് ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ്.ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ എട്ടാം ദിനത്തിലെ സായാഹ്‌ന സമ്മേളത്തിൽ എം എൽ എ എം വിജിൻ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് പറശ്ശിനികടവ് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപ അനുവദിച്ചെന്ന സന്തോഷ വാർത്ത കൂടി മന്ത്രി പങ്കുവെച്ചു.

## Article Content

ജനങ്ങളുടെ സന്തോഷവും ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും പരസ്‌പര പൂരകങ്ങളാണെന്ന് ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ്.ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ എട്ടാം ദിനത്തിലെ സായാഹ്‌ന സമ്മേളത്തിൽ എം എൽ എ എം വിജിൻ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് പറശ്ശിനികടവ് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപ അനുവദിച്ചെന്ന സന്തോഷ വാർത്ത കൂടി മന്ത്രി പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87936/p-a-muhammed-riyas)