---
title: "രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം; സുപ്രധാന നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ"
english_title: "election commission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87836/election-commission"
published_at: "2022-12-29T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad5d530ce2c_vac.jpg"
keywords: []
---

# രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം; സുപ്രധാന നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

> **Lead Summary:** വോട്ടര്‍ക്ക് ഇന്ത്യയില്‍ എവിടെയിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുങ്ങുന്നു. വോട്ടിങ് യന്ത്രത്തില്‍ പുതിയ സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ നിര്‍ദേശം അടുത്തമാസം പതിനാറിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്ക്കരിച്ച് പുതിയസംവിധാനം കൊണ്ടുവരാനാണ് ഒരുങ്ങുന്നത്.

## Article Content

വോട്ടര്‍ക്ക് ഇന്ത്യയില്‍ എവിടെയിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുങ്ങുന്നു. വോട്ടിങ് യന്ത്രത്തില്‍ പുതിയ സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ നിര്‍ദേശം അടുത്തമാസം പതിനാറിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്ക്കരിച്ച് പുതിയസംവിധാനം കൊണ്ടുവരാനാണ് ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87836/election-commission)