---
title: "കളഞ്ഞു പോയ പണവും മൊബൈലുമടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി"
english_title: "auto driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87834/auto-driver"
published_at: "2022-12-29T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad5a7f1a92f_vac.jpg"
keywords: []
---

# കളഞ്ഞു പോയ പണവും മൊബൈലുമടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

> **Lead Summary:** **പഴയങ്ങാടി; **ഓട്ടോയിൽ യാത്രക്കാരൻ കളഞ്ഞു പോയ പണവും മൊബൈലുമടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വാടിക്കൽ കടവ് സ്വദേശിയും പുല്ലാഞ്ഞിട താമസക്കാരനുമായഓട്ടോ ഡ്രൈവർ പി പി ഉബൈദ് ആണ് മാതൃകയായത്. കഴിIഞ്ഞ ദിവസം വൈകുന്നേരംട്ട് ചൂട്ടാട് ബീച്ച് പാർക്കിൽ നിന്നും വെള്ളിക്കീലിലേക്ക് ട്രിപ്പ് പോയിരുന്നു.തിരിച്ച് വന്നപ്പോഴാണ് ഓട്ടോയിലെ സീറ്റിനടിയിൽ ബാഗ് കണ്ടത്. ബാഗിൽ നിന്ന് കണ്ടെത്തിയ മൊബൈലിൽ നിന്നും ഉടമയുടെ ഫോൺനമ്പർ കണ്ടെത്തി.തുടർന്ന് ഉടമയായ വെള്ളിക്കീലിലെഅഷ്റഫിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടമയുടെവീട്ടിലെത്തിയ ഓട്ടോ ഡ്രൈവർ ബാഗ് ഉടമസ്ഥനെ ഏല്പിച്ചു. ബാഗിൽ പന്ത്രണ്ടായിരം രൂപയും മൊബൈൽ ഫോണുമാണുണ്ടായിരുന്നത്.

## Article Content

**പഴയങ്ങാടി; **ഓട്ടോയിൽ യാത്രക്കാരൻ കളഞ്ഞു പോയ പണവും മൊബൈലുമടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വാടിക്കൽ കടവ് സ്വദേശിയും പുല്ലാഞ്ഞിട താമസക്കാരനുമായഓട്ടോ ഡ്രൈവർ പി പി ഉബൈദ് ആണ് മാതൃകയായത്. കഴിIഞ്ഞ ദിവസം വൈകുന്നേരംട്ട് ചൂട്ടാട് ബീച്ച് പാർക്കിൽ നിന്നും വെള്ളിക്കീലിലേക്ക് ട്രിപ്പ് പോയിരുന്നു.തിരിച്ച് വന്നപ്പോഴാണ് ഓട്ടോയിലെ സീറ്റിനടിയിൽ ബാഗ് കണ്ടത്. ബാഗിൽ നിന്ന് കണ്ടെത്തിയ മൊബൈലിൽ നിന്നും ഉടമയുടെ ഫോൺനമ്പർ കണ്ടെത്തി.തുടർന്ന് ഉടമയായ വെള്ളിക്കീലിലെഅഷ്റഫിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടമയുടെവീട്ടിലെത്തിയ ഓട്ടോ ഡ്രൈവർ ബാഗ് ഉടമസ്ഥനെ ഏല്പിച്ചു. ബാഗിൽ പന്ത്രണ്ടായിരം രൂപയും മൊബൈൽ ഫോണുമാണുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87834/auto-driver)