---
title: "ബസ്സിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു"
english_title: "sujith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87828/sujith"
published_at: "2022-12-29T13:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad4c1aa7bec_Untitled-2_web.jpg"
keywords: []
---

# ബസ്സിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു

> **Lead Summary:** ബസ്സിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. കടമ്പേരിയിലെ സുജിത്ത് ആണ് മരിച്ചത്. രണ്ടുവർഷം മുമ്പ് പാപ്പിനിശ്ശേരിയിൽ വെച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് പരിക്കേറ്റത്. ഭാര്യ: ദിവ്യ, മക്കൾ: അംജിത്, ഹരിത്ത്, നിവാൻഷി, സഹോദരങ്ങൾ : എരയിൽ ചന്ദ്രൻ (കടമ്പേരി), മനോഹരൻ(മാങ്ങാട്), ലക്ഷ്മണൻ(കൂവേരി), രാജിനി( മാങ്ങാട് അരയാല), സജീവൻ( കുറുമാത്തൂർ )

## Article Content

ബസ്സിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. കടമ്പേരിയിലെ സുജിത്ത് ആണ് മരിച്ചത്. രണ്ടുവർഷം മുമ്പ് പാപ്പിനിശ്ശേരിയിൽ വെച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് പരിക്കേറ്റത്. ഭാര്യ: ദിവ്യ, മക്കൾ: അംജിത്, ഹരിത്ത്, നിവാൻഷി, സഹോദരങ്ങൾ : എരയിൽ ചന്ദ്രൻ (കടമ്പേരി), മനോഹരൻ(മാങ്ങാട്), ലക്ഷ്മണൻ(കൂവേരി), രാജിനി( മാങ്ങാട് അരയാല), സജീവൻ( കുറുമാത്തൂർ )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87828/sujith)