---
title: "പി എഫ് ഐ നിരോധനം: ജില്ലയിൽ 9 ഇടങ്ങളിൽ നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്"
english_title: "n i a raid at kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87806/n-i-a-raid-at-kannur"
published_at: "2022-12-29T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad2b4a15f88_vac.jpg"
keywords: []
---

# പി എഫ് ഐ നിരോധനം: ജില്ലയിൽ 9 ഇടങ്ങളിൽ നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്

> **Lead Summary:** പി എഫ് ഐ നിരോധനം: കണ്ണൂർ ജില്ലയിൽ 9 ഇടങ്ങളിൽ നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്. മട്ടന്നൂർ വളപട്ടണം കിഴുത്തുള്ളി കക്കാട് ന്യൂ മാഹി കണ്ണൂർ സിറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ ഭാഗമായി രണ്ടാം നില നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്

## Article Content

പി എഫ് ഐ നിരോധനം: കണ്ണൂർ ജില്ലയിൽ 9 ഇടങ്ങളിൽ നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്. മട്ടന്നൂർ വളപട്ടണം കിഴുത്തുള്ളി കക്കാട് ന്യൂ മാഹി കണ്ണൂർ സിറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ ഭാഗമായി രണ്ടാം നില നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87806/n-i-a-raid-at-kannur)