---
title: "രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് "
english_title: "covid cases"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87801/covid-cases"
published_at: "2022-12-29T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad27f76b1bc_download_(22).jpg"
keywords: []
---

# രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് 

> **Lead Summary:** രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കഴിക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്ന് പിടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ കൊവിഡ് തരംഗം സംഭവിച്ചത്. ചൈനയില്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതിയ കൊവിഡ് തരംഗം വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകും

## Article Content

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കഴിക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്ന് പിടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ കൊവിഡ് തരംഗം സംഭവിച്ചത്. ചൈനയില്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതിയ കൊവിഡ് തരംഗം വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87801/covid-cases)