---
title: "എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം: ആശുപത്രിയിലേക്ക് ഭക്ഷണ വിതരണ ട്രോളി കൈമാറി"
english_title: "ssf golden fifty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87724/ssf-golden-fifty"
published_at: "2022-12-28T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac496574ad9_vac.jpg"
keywords: []
---

# എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം: ആശുപത്രിയിലേക്ക് ഭക്ഷണ വിതരണ ട്രോളി കൈമാറി

> **Lead Summary:** എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലേക്ക് എസ് വൈ എസ് തളിപ്പറമ്പ സർക്കിൾ കമ്മിറ്റി ഭക്ഷണ വിതരണ ട്രോളി കൈമാറി . 2023 ഏപ്രിലിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തോട് അനുബന്ധമായി നടക്കുന്ന പരിപാടികളിൽ പ്രധാനമാണ് സാന്ത്വന പ്രവർത്തനങ്ങളും . തളിപ്പറമ്പ താലൂക്ക് ആശുപത്രിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനസ് അമാനി പുഷ്പഗിരി ആശുപത്രി RMO ഡോ . പ്രവീൺ പ്രസന്നന്ന് സമ്മേളന ഉപഹാരം കൈമാറി . റഷീദ് കെ കെ , ജബ്ബാർ ഹാജി,ജാബിർ കുട്ടൻ , അഷ്‌ക്കർ ചൊർക്കള, ഹാഷിം ഫാറൂഖ് നഗർ എന്നിവർ സംബന്ധിച്ചു

## Article Content

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലേക്ക് എസ് വൈ എസ് തളിപ്പറമ്പ സർക്കിൾ കമ്മിറ്റി ഭക്ഷണ വിതരണ ട്രോളി കൈമാറി . 2023 ഏപ്രിലിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തോട് അനുബന്ധമായി നടക്കുന്ന പരിപാടികളിൽ പ്രധാനമാണ് സാന്ത്വന പ്രവർത്തനങ്ങളും . തളിപ്പറമ്പ താലൂക്ക് ആശുപത്രിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനസ് അമാനി പുഷ്പഗിരി ആശുപത്രി RMO ഡോ . പ്രവീൺ പ്രസന്നന്ന് സമ്മേളന ഉപഹാരം കൈമാറി . റഷീദ് കെ കെ , ജബ്ബാർ ഹാജി,ജാബിർ കുട്ടൻ , അഷ്‌ക്കർ ചൊർക്കള, ഹാഷിം ഫാറൂഖ് നഗർ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87724/ssf-golden-fifty)