---
title: "പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായ്ക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഡിസംബർ 28 മുതൽ 30 വരെ ആഘോഷിക്കും"
english_title: "pullaykkodi paraaliyamma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87643/pullaykkodi-paraaliyamma"
published_at: "2022-12-28T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abedd2e7511_vac.jpg"
keywords: []
---

# പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായ്ക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഡിസംബർ 28 മുതൽ 30 വരെ ആഘോഷിക്കും

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായ്ക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഡിസംബർ 28 മുതൽ 30 വരെ ആഘോഷിക്കും. 28 ന് വൈകുന്നേരം 4 മണിക്ക് മുതിർച്ചയോടു കൂടി കളിയാട്ട ആരംഭം. 6 മണിമക്ക് ദീപാരാധന , തോറ്റങ്ങൾ. തുടർന്ന് തിരുവാതിരക്കളി, കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. രാത്രി 12 മണിക്ക് വണ്ണാത്തിപ്പോതി തെയ്യം. 29 ന് പുലർച്ചെ ആനാടിപ്പോതി , കമ്മിയമ്മ ,രാവിലെ 8 മണിക്ക് പരാളിയമ്മ തെയ്യങ്ങൾ. 30 ന് നേർച്ച തെയ്യവും നടത്തും.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായ്ക്കൊടി പരാളിയമ്മ കോട്ടത്ത് കളിയാട്ടം ഡിസംബർ 28 മുതൽ 30 വരെ ആഘോഷിക്കും. 28 ന് വൈകുന്നേരം 4 മണിക്ക് മുതിർച്ചയോടു കൂടി കളിയാട്ട ആരംഭം. 6 മണിമക്ക് ദീപാരാധന , തോറ്റങ്ങൾ. തുടർന്ന് തിരുവാതിരക്കളി, കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. രാത്രി 12 മണിക്ക് വണ്ണാത്തിപ്പോതി തെയ്യം. 29 ന് പുലർച്ചെ ആനാടിപ്പോതി , കമ്മിയമ്മ ,രാവിലെ 8 മണിക്ക് പരാളിയമ്മ തെയ്യങ്ങൾ. 30 ന് നേർച്ച തെയ്യവും നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87643/pullaykkodi-paraaliyamma)