---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരേ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87523/domestic-violance"
published_at: "2022-12-27T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aad69f938ca_,.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരേ കേസ്

> **Lead Summary:** കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നവ വധുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ആറ് പേർക്കെതിരേ കേസ്. നാറാത്ത് കമ്പിൽ സ്വദേശിനിയായ ഇരുപത് കാരിയുടെ പരാതിയിലാണ് മയ്യിൽ പോലീസ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസെടുത്തത്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കേസ്. മാർച്ച് ആറിന് ആയിരുന്നു യുവതിയുടെ വിവാഹം നടന്നത്. തുടർന്നുണ്ടായ നിരന്തര പീഡനം മൂലമാണ് യുവതി പരാതി നൽകിയത്.

## Article Content

കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നവ വധുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ആറ് പേർക്കെതിരേ കേസ്. നാറാത്ത് കമ്പിൽ സ്വദേശിനിയായ ഇരുപത് കാരിയുടെ പരാതിയിലാണ് മയ്യിൽ പോലീസ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസെടുത്തത്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കേസ്. മാർച്ച് ആറിന് ആയിരുന്നു യുവതിയുടെ വിവാഹം നടന്നത്. തുടർന്നുണ്ടായ നിരന്തര പീഡനം മൂലമാണ് യുവതി പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87523/domestic-violance)