---
title: "ഇ പി ക്കെതിരായ ആരോപണത്തിൽ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: കെ സുധാകരൻ"
english_title: "k sudhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87522/k-sudhakaran"
published_at: "2022-12-27T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aad61869312_vac.jpg"
keywords: []
---

# ഇ പി ക്കെതിരായ ആരോപണത്തിൽ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: കെ സുധാകരൻ

> **Lead Summary:** **കണ്ണൂർ: **എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇ പി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്നും സ്ഥാനം മാറേണ്ട ഒരു സാഹചര്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

## Article Content

**കണ്ണൂർ: **എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇ പി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്നും സ്ഥാനം മാറേണ്ട ഒരു സാഹചര്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87522/k-sudhakaran)