---
title: "റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചി​ട്ടു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87487/accident"
published_at: "2022-12-27T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aab6ce44aed_download_(4).jpg"
keywords: []
---

# റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചി​ട്ടു

> **Lead Summary:** **ഇ​രി​ട്ടി: **സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചി​ട്ടു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​ട്ട്യ​റ സ്വ​ദേ​ശി കൃ​ഷ്ണ​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രി​ട്ടി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് മു​ൻ​വ​ശ​ത്തു​ള്ള സീ​ബ്രാ​ലൈ​നി​ലൂ​ടെ ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബ​സ് കൃ​ഷ്ണ​നെ ഇ​ടി​ച്ച​ത്. ഉ​ട​നെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തേ​യും സീ​ബ്രാ​ലൈ​നി​ൽ അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

## Article Content

**ഇ​രി​ട്ടി: **സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചി​ട്ടു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​ട്ട്യ​റ സ്വ​ദേ​ശി കൃ​ഷ്ണ​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രി​ട്ടി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് മു​ൻ​വ​ശ​ത്തു​ള്ള സീ​ബ്രാ​ലൈ​നി​ലൂ​ടെ ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബ​സ് കൃ​ഷ്ണ​നെ ഇ​ടി​ച്ച​ത്. ഉ​ട​നെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തേ​യും സീ​ബ്രാ​ലൈ​നി​ൽ അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87487/accident)