---
title: "എസ്.ജി.മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ എൻ.സുരേഷ് നിര്യാതനായി"
english_title: "n suresh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87480/n-suresh"
published_at: "2022-12-27T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aab0b3c80d2_Untitled-2_web.jpg"
keywords: []
---

# എസ്.ജി.മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ എൻ.സുരേഷ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **കരിമ്പത്തെ എസ്.ജി.മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ എൻ.സുരേഷ് നിര്യാതനായി. ചുഴലി സ്വദേശിയാണ്. ഗോവിന്ദൻ -ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: സീന. മക്കൾ: അഷ്ന, അർഷിൻ ദേവ് ,ആദി ശ്രീ. ഏക സഹോദരി സുനിത. സംസ്ക്കാരം ഇന്ന് വൈകുന്നേരം ചുഴലിയിൽ.

## Article Content

**തളിപ്പറമ്പ് : **കരിമ്പത്തെ എസ്.ജി.മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ എൻ.സുരേഷ് നിര്യാതനായി. ചുഴലി സ്വദേശിയാണ്. ഗോവിന്ദൻ -ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: സീന. മക്കൾ: അഷ്ന, അർഷിൻ ദേവ് ,ആദി ശ്രീ. ഏക സഹോദരി സുനിത. സംസ്ക്കാരം ഇന്ന് വൈകുന്നേരം ചുഴലിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87480/n-suresh)